കണ്ണൂർ ഇരിട്ടിയിൽ കാട്ടാനയെ കണ്ട് ഭയന്നുവീണ് യുവാവിന് പരിക്കേറ്റു. ഇരുചക്രവാഹന യാത്രികൻ എം.സതീഷനാണ് പരിക്കേറ്റത്. പ്രദേശത്ത് ഇപ്പോഴും കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പും പോലീസും സംസ്ഥാനത്തെത്തി കാട്ടാനയെ തുരത്താൻ ശ്രമം ആരംഭിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം
.