പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നുമുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും. ഘോഷയാത്ര മകരവിളക്ക് ദിവസം ഉച്ചയോടെ വലിയാനവട്ടത്ത് എത്തിച്ചേരും. കനത്ത സുരക്ഷയാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് ഒരുക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ