Share this Article
Union Budget
7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍
Defendants

ഏഴ് കിലോ കഞ്ചാവുമായി ഒഡിഷ  സ്വദേശികളായ രണ്ടു പേർ പിടിയിൽ. ഇടുക്കി രാജാക്കാട് കെ എസ്‌ ഇ ബി ഓഫിനു സമീപത്ത് നിന്നുംമാണ്  അടിമാലി നർക്കോട്ടിക്ക് സ്‌ക്വാഡ് പ്രതികളെ പിടികൂടിയത് .

6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. നർകോട്ടിക്ക് സ്‌ക്വാഡ് രാജാക്കാട് മേഖലയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.ഒഡിഷ  സ്വദേശികളായനിർമ്മൽ ബിഷോയി,നാരായൺ ബിഷോയി,എന്നിവരാണ് പിടിയിലായത്. ചില്ലറ വിൽപ്പനക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

രാജാക്കാട് കെ എസ്‌ ഇ ബി ഓഫിനു സമീപത്ത് നിന്നുംമാണ്  അടിമാലി നർക്കോട്ടിക്ക് സ്‌ക്വാഡ് പ്രതികളെ പിടികൂടിയത് .സംഭവത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories