കൊച്ചി കാക്കനാട് 17 കാരനെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തൃക്കാക്കര ഭാരത് മാത കോളേജിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ഇതേ ഫ്‌ളാറ്റിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.