Share this Article
പൂച്ചക്കാട്ടെ പ്രവാസി വ്യവസായി മരണം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 20-ലേക്ക് മാറ്റി
Poochakkal NRI Businessman Murder

കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ മന്ത്രവാദിനിയുള്‍പ്പെടെയുള്ള 4 പ്രതികളുടെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ കോടതി 20-ലേക്ക് മാറ്റി. ഇതിനിടെ തെളിവ് ശേഖരണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories