കണ്ണൂര്‍ കൊട്ടിയൂര്‍ കണ്ടപ്പനത്ത് അജ്ഞാത ജീവിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. പുലിയുടെ രൂപസാദ്യശ്യമുള്ള ജീവിയെയാണ് ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ജീവി ഏതാണെന്ന് വനം വകുപ്പ് വ്യക്തത വരുത്തിട്ടില്ല.ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജഡം നീക്കം ചെയ്തു.