എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതുവിൻ്റെ തെളിവെടുപ്പ് ഇന്ന് നടക്കും. രാവിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കായിരിക്കും തെളിവെടുപ്പ്. ഋതുവിനെ വടക്കേക്കര പൊലീസ് ഇന്നലെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ