തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയുടെ ചികിത്സ പൂർത്തിയായി.ആനയുടെ മസ്തകത്തിലെ പഴുപ്പ് നീക്കം ചെയ്ത് മരുന്ന് വച്ചു. ആൻറിബയോട്ടിക്കുകളും നൽകി. ആനയുടെ മുറിവിൽ നിന്നും ലോഹ ഭാഗങ്ങൾ കണ്ടെത്താനായില്ല. പരിക്ക് ആനകൾ തമ്മിൽ കൂട്ടുകൂടിയപ്പോൾ ഉണ്ടായത്.