Share this Article
Union Budget
മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ
Wild Elephant Spotted

മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പനിറങ്ങി. നല്ലതണ്ണി ഐടിഡിക്ക് സമീപമുള്ള വീടുകള്‍ക്ക് സമീപമാണ് കാട്ടുകൊമ്പന്‍ ഇറങ്ങിയത്. വനംവകുപ്പ് സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories