കോഴിക്കോട് മുക്കത്ത് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടലുടമ പിടിയില്‍. ഹോട്ടലുടമ ദേവദാസിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ദേവദാസ് പിടിയിലായത് തൃശൂര്‍ കുന്ദംകുളത്ത് നിന്ന്. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ