കാസർഗോഡ് കൊളത്തൂര്‍ മടന്തക്കോട് തുരങ്കത്തില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്ക് വെടിവയ്ക്കുന്നതിനിടെയാണ് പുലി രക്ഷപ്പെട്ടത്. അതേ സമയം ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ പിടികൂടാനാവാത്തതിൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ