പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ മലപ്പുറം അരീക്കോട് നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് കോഴിക്കോട് മുക്കത്ത് നടക്കുന്ന പ്രാദേശിക നേതാക്കളുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. നാളെ വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും പ്രിയങ്ക മടങ്ങുക