പത്തനംതിട്ട തണ്ണിത്തോട് ജനവാസ മേഖലയിലെ കല്ലാറില്‍കാട്ടാനകളിറങ്ങി. ഇന്ന് രാവിലെ മൂന്നുപ്രാവശ്യം ആണ് കുട്ടിയാന അടങ്ങുന്ന സംഘം കല്ലാറില്‍ എത്തിയത്. വേനലിന്റെ കാഠിന്യം കൂടാന്‍ തുടങ്ങിയതോടെ വെള്ളം കുടിക്കാന്‍ എത്തിയതാണെന്ന് വനം വകുപ്പ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ