കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായ് കസ്റ്റഡി അപേക്ഷ നൽകും. രണ്ടുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടണ് താമരശ്ശേരി കോടതയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. പ്രതിയിൽ നിന്നും പലതവണ മോശം പെരുമാറ്റമം ഉണ്ടായിരുന്നെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. പീഡന ശ്രമത്തിന്റ ദൃശ്യങ്ങൾ കുടുംബം നേരത്തെ പുറത്ത് വിട്ടിരുന്നു.