പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരങ്കാവ് സ്വദേശി കെ.കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി ഹര്‍ഷിന സമരസഹായ സമിതി. നീതി ലഭിക്കുന്നത് വരെ സത്യാഗ്രഹ സമരം തുടരുമെന്ന് ഹര്‍ഷിനാ സമരസഹായ സമിതി അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ