കോഴിക്കോട് വെള്ളിമാട് കുന്നിൽ രാസ ലഹരിയിൽ സംഘർഷവസ്ഥ സൃഷ്ടിച്ച് വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഒരു സംഗം ആളുകൾ ചായ കടക്ക് മുൻപിൽ വെച്ച് ആക്രമന്തരീക്ഷം സൃഷ്ടിച്ചത്. പ്രശ്‌നം വഷളായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.. ഇതോടെ പെൺകുട്ടികൾ മറ്റൊരിടത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. രാത്രി പത്തു മണിയോടെ കടകൾ അടക്കണം എന്ന നിർദ്ദേശം ഉണ്ടെങ്കിലും അത് പാലിക്ക പെടുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്