Share this Article
Union Budget
പയ്യാമ്പലത്ത് തട്ടുകടയിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
Stale Food Seized

പയ്യാമ്പലത്ത് തട്ടുകടയിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. വൈദ്യുതി ഇല്ലാത്ത തട്ടുകടയിൽ പഴയ ഫ്രിഡ്ജിൽ ഐസ് നിറച്ച് അതിലാണ് പഴകിയ ഭക്ഷണം സൂക്ഷിച്ചത്എണ്ണക്കടികൾ ഉൾപ്പെടെയാണ് കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം പിടികൂടിയത്. സീനിയർ പബ്ലിക് എച്ച്ഐ രാധാമണി, എച്ച്ഐമാരായ സി ഹംസ, ടി പി ജയമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories