കാസർകോട് കാഞ്ഞങ്ങാടിൽ വൻ തീ പിടുത്തം. മദർ ഇന്ത്യ വാസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് രാവിലെ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.