കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം. ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. വനംമന്ത്രി പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം വൈകീട്ട്. ആറളം പഞ്ചായത്തില്‍ യുഡിഎഫ്- ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ