തൃശൂരിൽ മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളിയതിനെ തുടർന്ന് നിലത്ത് വീണ അധ്യാപകൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ അനിൽ ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തും നാടക പ്രവർത്തകനുമായ ചൂലിശേരി സ്വദേശി രാജരാജൻ പോലീസ് കസ്റ്റഡിയിൽ എടുത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ