എൻഡോസൾഫാൻ ദുരിതബാധിതർ കാസറഗോഡ് കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും.ദുരിതബാധിത പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അധികാരികളിൽ നിന്നും ലഭിച്ച ഉറപ്പ് ലംഘിക്കപ്പെട്ടതായി ദുരിതബാധിതർ ആരോപിക്കുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ