കോഴിക്കോട് കോടഞ്ചേരിയില്‍ നിന്നും കാണാതായ 75കാരിയുടെ മൃതദേഹം കണ്ടെത്തി. വലിയകൊല്ലിയിലെ ജാനുവിനെ കാണാതായി ഏഴ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം.