അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് കേരള വിഷന്‍ ന്യൂസ് ഒരുക്കുന്ന സ്ത്രീലോകം വുമണ്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് ആന്റ് അവാര്‍ഡ് 2025 ഇന്ന്. ദ റെനയ് കൊച്ചിയില്‍ നടക്കുന്ന പരിപാടിയിൽ വ്യവസായ മന്ത്രി പി, രാജീവ് ,മന്ത്രി ആർ.ബിന്ദു, ഹൈബി ഈഡൻ എം പി അടക്കം വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി