കേരള പൊലീസ് പഞ്ചാബിൽ നിന്നും പിടികൂടിയ അന്താരാഷ്ട്ര ലഹരി മാഫിയ സംഘാംഗങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും. താൻ സാനിയൻ പൗരന്മാരായ ഡേവിഡ് എൻഡമി, അറ്റ്‌ക്ക ഹരുണ മയോങ്ക എന്നിവരെയാണ് കുന്നമംഗലം കോടതിയിൽ ഹാജരാക്കുക. ലഹരി മാഫിയയുമായി ബന്ധപ്പെട്ട കൂടുതൽ തലങ്ങളിലേക്ക് അന്വേഷണം നടത്താനാണ് കുന്നമംഗലം പൊലീസിന്റെ തീരുമാനം.