കൊല്ലത്ത് 50ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. മെഡിക്കല്‍ പരിശോധനയ്ക്കിടെയാണ് സ്വകാര്യഭാഗത്തു നിന്നും 40. 45 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. യുവതിയില്‍ നിന്ന് ആകെ 90.45 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി. ബംഗളൂരുവിൽ നിന്നാണ് യുവതി എംഡിഎംഎ എത്തിച്ചത്