കോഴിക്കോട് താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതില്‍ സ്ഥിരീകരണം. യുവാവിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി. അരയേറ്റും ചാലില്‍ സ്വദേശി ഫായിസ് കഴിഞ്ഞ ദിവസം എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തിൽ നടത്തിയ സ്കാനിംഗിലാണ് എംഡിഎംഎ കണ്ടെത്തിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ