എറണാകുളം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശിനി അമ്പിളിയാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ