തൃശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ(ടി.ടി.ഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.ടി.ടി.ഇ കെ വിനോദാണ് മരണപ്പെട്ടത്.
തൃശൂർ വെളപ്പായയിൽ ആണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായ തർക്കമാണ് കാരണം.പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവെ പൊലീസ് പിടികൂടി.