Share this Article
കോഴിക്കോട് കാറുകൾ കൂട്ടിയിടിച്ച് തുടർന്ന് ഒരു കാറിന് തീപിടിച്ചു
Cars collide in Kozhikode and one car catches fire

കോഴിക്കോട്  കക്കാടം പൊയിലിൽ കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു കാറിന് തീപിടിച്ചു.കക്കാടം പൊയിൽ കള്ളിപ്പാറയിലാണ് സംഭവം.അൽപസമയ മുമ്പാണ് സംഭവം.ആർക്കും  പരിക്കില്ല.ഒരു കിയ കാറും ഡസ്റ്റർ കാറും തമ്മിൽ കൂട്ടിയിടിച്ച് തുടർന്ന്  ഡസ്റ്റർ ന് തീപിടിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories