Share this Article
Union Budget
കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ തീപിടിത്തം
വെബ് ടീം
4 hours 4 Minutes Ago
1 min read
port wharf

കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ തീപിടിത്തം. എറണാകുളത്തെ സള്‍ഫര്‍ കയറ്റുന്ന കണ്‍വെയര്‍ ബെല്‍റ്റിനാണ് തീ പിടിച്ചത്. ക്യൂ - 10 ഷെഡിനു സമീപം സൂക്ഷിച്ചിരുന്ന സള്‍ഫറിലേക്കും പടര്‍ന്നു.ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി പത്തോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories