തൊടുപുഴ ബിജു കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.അറസ്റ്റിലായത് ജോമോന്റെ ബന്ധുവും ബിസിനസ് സഹായിയുമായ പ്രവിത്താനം സ്വദേശി എബിൻ. കൊലപാതകത്തിന് ശേഷം ജോമോന്‍ ആദ്യം കൊലപാതക വിവരം അറിയിച്ചത് എബിനെയെന്ന് പൊലീസ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ