Share this Article
Union Budget
പാലക്കാട് നെല്ലിയാമ്പതിയില്‍ ചില്ലിക്കൊമ്പന്റെ വിളയാട്ടം
 Chilli Kompan in Palakkad Nelliampathi

പാലക്കാട് നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ വീണ്ടും ചില്ലിക്കൊമ്പനിറങ്ങി. വെള്ളിയാഴ്ച കാടുകയറ്റിയ ആനയാണ് വീണ്ടും പ്രദേശത്ത് എത്തിയത്.നാട്ടിലിറങ്ങിയ ആന തെരുവ് വിളക്കുകള്‍ തകര്‍ത്തതോടെ നാട്ടൂകാര്‍ ബഹളം വച്ചു. ഇതോടെ ആന കാടുകയറുകയായിരുന്നു.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories