ഇടുക്കിയില്‍ ഓട്ടോയില്‍ നിന്ന് വീണു ചികിത്സയില്‍ ആയിരുന്ന യുവതി മരിച്ചു. നെടുംകണ്ടം സ്വദേശി സുല്‍ഫിത് നിജാസ് ആണ് മരിച്ചത്.
യുവതിയുടെ ഭര്‍ത്താവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് ശര്‍ദിയ്ക്കുന്നതിനായി തല പുറത്തേയ്ക്ക് ഇട്ടപ്പോള്‍ റോഡിലേയ്ക് വീഴുകയായിരുന്നു .