അതിരപ്പള്ളി കണ്ണംകുഴിയിൽ ഒറ്റയാൻ കാർ ആക്രമിച്ചു.കണ്ണംകുഴി സ്വദേശി അനിലിന്റെ കാറാണ് കാട്ടാന ആക്രമിച്ചത്. കാറിന്റെ ഡോറിൽ കൊമ്പുകൊണ്ട് കുത്തി.ഇന്ന് രാവിലെ 6:30 യോടെ ആയിരുന്നു ആക്രമണം.