ചെറുതുരുത്തി: തൃശൂര്‍ പൈങ്കുളത്ത് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാല് പേർ ഒഴുക്കിൽപ്പെട്ടു.ഒഴുക്കിൽപ്പെട്ട ഒരാൾ മരിച്ചു.ചെറുതുരുത്തി സ്വദേശി ഷാഹിനയാണ് മരിച്ചത്.ഷാഹിനയുടെ മകൾ പത്തു വയസ്സുള്ള സറ, ഭർത്താവ് കബീർ, ഷാഹിനയുടെ അനുജത്തിയുടെ മകൻ ഫുവാ ത്ത് എന്നിവർക്ക് വേണ്ടി തെരച്ചിൽ നടത്തുന്നു