Share this Article
ആനയെ മയക്കു വെടി വെക്കാനുള്ള ശ്രമം പാളി; ആനയെ ഒരു തവണ കൂടി മയക്കുവെടി വെയ്ക്കും
Tranquilizer Dart Misses: Elephant Rescue Operation Continues

തൃശൂര്‍ അതിപ്പള്ളിയിലെ മസ്തകത്തിന് പരിക്കേറ്റ ആനയ്ക്ക് ആദ്യം വെച്ച  മയക്കുവെടി ഫലിച്ചില്ല. ആനയെ ഒരു തവണ കൂടി മയക്കുവെടി വെയ്ക്കുമെന്ന് ഡോ.അരുൺ സക്കറിയ പറഞ്ഞു.  


സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് സഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് സഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. ജീവനക്കാര്‍ക്ക് ആറ് ഗഡു കുടിശ്ശികയെന്ന് പ്രതിപക്ഷം ആരോപിച്ചു. അഞ്ച് വര്‍ഷമായി ലീവ് സറണ്ടര്‍ തടഞ്ഞ് വെച്ചിരിക്കുന്നുവെന്നും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കാതെ കൈയ്യില്‍ വെച്ചിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം ജീവനക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 22% വരെ ഡിഎ കൊടുക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരില്ലെങ്കില്‍ ഡിഎ സംവിധാനം തകര്‍ന്നു പോകുമെന്ന് ജീവനക്കാര്‍ക്ക് നന്നായി അറിയാമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories