പാലക്കാട്: മലമ്പുഴ ആനക്കല്ലിൽ ചെളിയിൽ പൂണ്ട കാട്ടുപോത്തിനെ രക്ഷിക്കാൻ സാധിച്ചില്ല. കാട്ടുപോത്ത് ചെളിയിൽ കുടുങ്ങിയ വിവരം അറിഞ്ഞ് അഗമലവാരം സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു.
വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ കാട്ടുപോത്തിന് ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല