കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ് ദൃശ്യങ്ങൾ പുറത്ത്.കോളജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നത് ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി, മുറിവിലും കാലിലും ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേൽപ്പിക്കുന്നതുമായി ദ്യശ്യങ്ങളാണ് പുറത്ത് വന്നത്.