കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങില്‍ പൊലീസ് അന്വേഷണം ശക്തമാക്കുന്നു. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശേധന നടത്തും. പുറത്ത് വന്ന ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ ഫോണില്‍ കൂടുതല്‍ ദ്യശ്യങ്ങള്‍ ഉണ്ടോ എന്നതും പരിശേധിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ