ഇടുക്കി ആനയിറങ്കല്‍ ജലാശയത്തില്‍ രണ്ട് പേരെ കാണാതായി. രാജകുമാരി സ്വാദേശികളായ രണ്ട് പേരെയാണ് കാണാതായത്. രാജകുമാരി പഞ്ചായത്ത് മെമ്പര്‍ മഞ്ഞകുഴി സ്വദേശി ജെയ്‌സണ്‍,ബിജു മോളെകുടി എന്നിവരെയാണ്കാണാതായത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാണാതായതയാണ് സംശയം. ഇരുവരെയും കാണാതായത് ഇന്നലെമുതല്‍. ഡാമിന്റെ സമീപത്ത് നിന്നും ഫോണും വാഹനവും കണ്ടെത്തി. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ആരംഭിച്ചു.