Share this Article
Union Budget
മസ്തകത്തില്‍ മുറിവേറ്റ ആനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
 Elephant with Head Injury Still in Critical Condition

സംസ്ഥാനത്തെ ആശാവർക്കർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് പന്ത്രണ്ടാം ദിവസം. കഴിഞ്ഞ ദിവസം മഹാസംഗമം സംഘടിപ്പിച്ചിരുന്നു. ഉന്നയിച്ച ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ആശാ വർക്കർമാർ കേരളവിഷൻ ന്യൂസിനോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories