ഇടുക്കി പന്നിയാര്‍കുട്ടിയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ദമ്പതികളായ ബോസ്, റീനാ ഇവരുടെ ബന്ധു എബ്രഹാമുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രിയിലായുരുന്നു അപകടം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ