ഇടുക്കിയിൽ വീണ്ടും വാഹനം തടഞ്ഞ് കാട്ടുകൊമ്പന്‍ പടയപ്പാ. മൂന്നാർ ഗുഡാർവേള എസ്‌റ്റേറ്റ് റോഡിലാണ് പടയപ്പ ലോറികൾ തടഞ്ഞത്. പടയപ്പാ മദപാടിലാണെന്നും ജാഗ്രത പുലർത്തണമെന്നും വനം വകുപ്പ് പ്രദേശവാസികൾക്ക് നിർദേശം നൽകി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ