Share this Article
Union Budget
അച്ഛനെ മർദിച്ച് കൊലപ്പെടുത്തി മക്കൾ; കൊല്ലപ്പെട്ടത് ഒസത്തിയൂരിലെ ഈശ്വരൻ; മക്കൾ പൊലീസ് കസ്റ്റഡിയിൽ
വെബ് ടീം
19 hours 37 Minutes Ago
1 min read
FATHER

പാലക്കാട്: അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി. ഒസത്തിയൂർ ആദിവാസി നഗറിലെ ഈശ്വരൻ (58) ആണ് കൊല്ലപ്പെട്ടത്.വീട്ടിനുള്ളിൽ വെച്ച് മക്കളായ രാജേഷ് (32), രഞ്ജിത്ത് (30) എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories