കൊച്ചി കായലില്‍ മുങ്ങിക്കപ്പലും കോസ്റ്റ് ഗാര്‍ഡ് കപ്പലും മുഖാമുഖം എത്തി.ആണവ മുങ്ങിക്കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണ കപ്പലുമാണ് നേര്‍ക്ക് നേര്‍ വന്നത്.ദൃശ്യങ്ങള്‍ കേരളവിഷന് ന്യൂസിന്. ലഭിച്ചു.അപകട സാധ്യത ഒഴിവായി.