കോട്ടയം: കിണറ്റില്‍ ചാടിയ ഭാര്യയെ രക്ഷിക്കാന്‍ കൂടെച്ചാടി ഭര്‍ത്താവും.കിണറ്റിൽ അകപ്പെട്ട രണ്ടുപേരെയും ഒടുവില്‍ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു.ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നം കാരണമാണ് ഭാര്യ കിണറ്റില്‍ ചാടിയതെന്നാണ് പ്രാഥമിക വിവരം.