കുന്നംകുളം: തൃശൂർ എയ്യാലിൽ വീട് കുത്തിത്തുറന്ന് 32 പവൻ കവർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഒറുവിൽ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.