Share this Article
13കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും
വെബ് ടീം
posted on 07-01-2025
1 min read
imprisonment

കണ്ണൂർ: 13കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും. കണ്ണൂർ തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി.

കുറുമാത്തൂർ പഞ്ചായത്ത് പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2019 മുതൽ തുടർച്ചയായി ഇയാൾ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories