Share this Article
Union Budget
കോഴിക്കോട് ​ഗവ. ലോ കോളേജ് വി​ദ്യാർഥിനി വീട്ടിനുള്ളിൽ മരിച്ചനിലയിൽ
വെബ് ടീം
posted on 24-02-2025
1 min read
GOVT LAW COLLEGE STUDENT

കോഴിക്കോട്: കോഴിക്കോട് ​ഗവൺമെന്റ് ലോകോളേജിലെ വി​ദ്യാർഥിനിയെ മരിച്ചനിലയിൽ നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർഥിയായ മൗസ (21) ആണ് മരിച്ചത്.കോവൂർ ബൈപ്പാസിൽ പെയിങ് ​ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോളാണ് മൗസയെ മരിച്ചനിലയിൽ കണ്ടത്. തൃശ്ശൂർ സ്വദേശിയാണ് പെൺകുട്ടി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories