Share this Article
കണ്ണൂര്‍ ചിറ്റാരിപറമ്പില്‍ നിന്നും മൂകാംബികയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു
One person died when the jeep carrying pilgrims from Kannur Chitariparam to Mookambika overturned.

കണ്ണൂര്‍ ചിറ്റാരിപറമ്പില്‍ നിന്നും മൂകാംബികയില്‍ തീര്‍ത്ഥാടനത്തിന് പോയവര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയല്‍ സ്വദേശി ശാരദയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞവരേയും കൊണ്ട് കുടജാദ്രിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories